വൈകുന്നേരം ആറര ആയപ്പോള്‍ തന്നെ ഞാന്‍ ആല്‍മര ചുവട്ടില്‍ പോയി. അവിടെ ഒരു കല്ല് പ്രതിഷ്ടിച്ച് ആള്‍ക്കാര്‍ ആരാധന നടത്തുന്നുണ്ട്. എന്താണ് അവിടത്തെ പ്രതിഷ്ഠ എന്ന് എനിക്ക് മനസിലായിരുന്നില്ല. അന്ന് എന്തോ വിശേഷം ആണെന്ന് തോന്നുന്നു. ആള്‍ക്കാര്‍ എന്തൊക്കെയോ അലങ്കാര പണികള്‍ ചെയ്യുന്നുണ്ട്. “ഇന്ന് എന്താ വിശേഷം?” ഞാന്‍ ഒരാളോട് ചോദിച്ചു. “ഇന്ന് അമാവാസിയല്ലേ, അത് കൊണ്ട് ചില പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഉണ്ട്” അയാള്‍ പറഞ്ഞു. ഓഹോ, അപ്പോ അതാണല്ലേ കാര്യം. കുറേ ആള്‍ക്കാര്‍ കൂടാന്‍ ഇടയുണ്ട്. ആള്‍ക്കൂട്ടത്തില്‍ വച്ച് തട്ടാനും തടവാനും ആയിരിക്കും അവള്‍ എന്നോട് ഇവിടെ വരാന്‍ പറഞ്ഞത്. ഗൊച്ചു ഗള്ളീ...Continue Reading
